ഈ 27 കാരന്‍ എങ്ങനെ രത്തന്‍ ടാറ്റയ്ക്കൊപ്പം സ്വപ്‌നതുല്യമായ ജോലി നേടി?

രാജ്യത്തെ പ്രമുഖനായ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ രത്തന്‍ ടാറ്റയുടെ കൂടെ ഒരുദിവസമെങ്കിലും ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല