‘ഒടുവില്‍ ബിജെപിയിലേക്ക് പോകുന്ന ആള് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണം’ എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നു എം സ്വരാജ്; ഒരു നേതാവും അങ്ങനെ പറഞ്ഞിട്ടില്ല, സ്വരാജ് കള്ളം പറയുകയാണെന്ന് ഡോ. ഷമ മുഹമ്മദ്
സ്വരാജ് കള്ളം പറയരുതെന്നും ഒരു കോണ്‍ഗ്രസ് നേതാവും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമുള്ള വാദവുമായി ഷമ മുഹമ്മദ് ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് ഇടപെട്ടു. ഇപ്പോള്‍