കോവിഡ് വന്നുപോയവരുടെ ആയുസു കുറയും: താൻ പറയാത്തത കാര്യം പറഞ്ഞവർക്ക് എതിരെ നിയമനടപടിയുമായി വയനാട് കളക്ടര്‍
ജനങ്ങളിൽ പരിഭ്രാന്തിപരത്തുന്ന വസ്തുതാവിരുദ്ധമായ സന്ദേശം പ്രചരിപ്പിക്കുന്നത് ഗുരുതരകുറ്റമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി...