തനിക്ക് കൊറോണ വൈറസ് ബാധിച്ചെന്ന് സംശയം; ബാര്‍ബര്‍ ഷോപ്പ് ഉടമ കഴുത്തറുത്ത് ആത്മഹത്യചെയ്തു

അസുഖത്തെ തുടർന്ന് സമീപത്തുള്ള ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയി ചികിത്സ തേടിയെങ്കിലും പനി കുറഞ്ഞില്ല.