ഡികെ ശിവകുമാറിനെ കോടതിയിൽ ഹാജരാക്കില്ല; ജഡ്ജി ആശുപത്രിയിൽ എത്തി നടപടികൾ പൂർത്തിയാക്കാൻ സാധ്യത
തന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.
തന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ശിവകുമാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താൻ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു.
ചോദ്യം ചെയ്യൽ വേളയിൽ ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് ഇ ഡി അറിയിച്ചു.
അനധികൃത സ്വത്തു സമ്പാദനം , നികുതിവെട്ടിപ്പ് എന്നീ കേസുകളില്‍ ശിവകുമാറിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും