ചോദ്യംചെയ്യാനായി സ്റ്റേഷനിൽ വിളിപ്പിക്കൽ, ഡിജിപിയുടെ ശ്രദ്ധയിൽപ്പെട്ടെന്നു മനസിലായപ്പോൾ കള്ള കേസ് ചുമത്തൽ, പരാതിക്കാരൻ എറണാകുളത്ത് നിൽക്കുമ്പോൾ കൊല്ലത്ത് എഫ്ഐആർ ഇടൽ ; കൊല്ലം പോലീസ് കമ്മീഷണറുടെ അധികാര ദുർവിനിയോഗം എണ്ണിപ്പറഞ്ഞു യുവാവിൻ്റെ വെളിപ്പെടുത്തൽ
അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞിട്ടാണെന്നും എറണാകുളത്തെ ഏതോ ഒരു വ്യക്തിയും ആയിട്ടുള്ള തർക്കം സെറ്റിൽ ചെയ്യാനാണെന്നും എസ് ഐ പറഞ്ഞതായി