എട്ടുകോടി രൂപ തട്ടി കോൺഗ്രസ് വിട്ടു എന്നത് കള്ള പ്രചാരണം; നിരപരാധിത്വം വ്യക്തമാക്കണമെന്ന് കോൺഗ്രസിനോട് രമ്യ സ്‌പന്ദന

വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്ന് രമ്യ ട്വിറ്ററിൽ എഴുതി

സോഷ്യല്‍ മീഡിയയിലേക്ക് തിരികെയെത്തി ദിവ്യ സ്പന്ദന; ലക്‌ഷ്യം രാഷ്ട്രീയമോ സിനിമയോ?

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ജൂണിലാണ് ദിവ്യ സോഷ്യല്‍ മീഡിയ വിട്ടത്.

അപകീർത്തികരമായ വാർത്ത: ഏഷ്യാനെറ്റ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക്സ് ഒന്നാം പ്രതിയും അതിന്റെ കീഴിലുള്ള കന്നഡ ചാനലായ സുവർണ ന്യൂസ് രണ്ടാം പ്രതിയുമായ കേസ്

നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല; അറിയേണ്ടത് വിംഗ് കമാന്‍ഡര്‍ അഭിനന്ദൻ എപ്പോൾ നാട്ടിൽ വരുമെന്നാണ്: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന

രാജ്യം പാക്കിസ്ഥാനിൽ അകപ്പെട്ടുപോയ അഭിനന്ദനന്‍റെ മോചനത്തിനായി പ്രാര്‍ഥിക്കുമ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപിക്ക് വേണ്ടി ഇലക്ഷൻ പ്രചരണത്തിൽ സജീവമാണ്