തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാറിന് ജയസാധ്യതയില്ല; ബിജെപിക്കുള്ളില്‍ ഭിന്നത

തലസ്ഥാനത്തെ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നത്.

വോട്ടിംഗ് മെഷീനില്‍ ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കും; ഇവിഎം ക്രമക്കേട് വിവാദത്തില്‍ മുസ്ലിം ലീഗില്‍ ഭിന്നത

മെഷീനില്‍ ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കുമെന്ന് മുഈനലി പറ‍ഞ്ഞു.