ടൂള്‍ കിറ്റ്‌ കേസ്: ദിഷയ്‍ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി; ജാമ്യം അനുവദിച്ചു

ഇപ്പോഴും ടൂള്‍കിറ്റ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പോലീസിന്‍റെ വാദം.

ദിശ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു

ഇതിനെ തുടർന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നാല് പ്രതികളുടെയും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുകയുമായിരുന്നു.