ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് 66 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തിയതായി ഗവേഷകര്‍
ഗവേഷകർ 'ബേബി യിങ് ലിയാങ്' എന്നാണ് ഭ്രൂണത്തിന് പേര് നൽകിയിരിക്കുന്നത്.
ഗവേഷകർ 'ബേബി യിങ് ലിയാങ്' എന്നാണ് ഭ്രൂണത്തിന് പേര് നൽകിയിരിക്കുന്നത്.
നിലവിൽ വെയിൽസ് മ്യൂസിയത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇതിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്.