പച്ചക്കറിക്കച്ചവടക്കാരനായി ദിലീപ് എത്തുന്നു
നാട്ടിൻപുറത്തുകാരനായൊരു പച്ചക്കറിക്കച്ചവടക്കാരനായി ദിലീപ് വേഷമിടുന്ന പുതിയ ചിത്രമാണ് ചിന്നണ്ണൻ. കീർത്തിചക്രയ്ക്ക് ശേഷം തമിഴിലെ പ്രമുഖ ബാനറായ സൂപ്പർഗുഡ് ഫിലിംസ് നിർമ്മിക്കുന്ന