ബിജെപി പൂജ്യം പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടി; മുന്നോട്ട് പോകുന്നത് പണത്തിലൂടെ മാത്രം: യൂട്യൂബര്‍ ധ്രുവ് റാഠി

മറ്റുള്ള പാർട്ടികളിൽ നിന്നും മൂന്നാം കിട വില്‍പ്പന ചരക്കുകളെ വാങ്ങി അവര്‍ സര്‍ക്കാരുകള്‍ രൂപീകരിക്കുകയാണ്.