ദേവനന്ദയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി അന്തിമ ഫോറൻസിക് റിപ്പോർട്ട്

വീണിടത്തുനിന്ന് ശരീരം ഒഴുകി മാറാം. ശരീരത്തിനുള്ളിലുണ്ടായിരുന്ന വെള്ളത്തിന്റെ പരിശോധനയിൽ കാര്യമായ വ്യത്യാസങ്ങൾ പ്രകടമല്ല...

ദേവനന്ദയുടെ മൃതദേഹം ആറ്റിലെത്തിയത് ബാഹ്യ ശക്തിയുടെ കരങ്ങളിലൂടെ; ഇന്ന് നിർണ്ണായകം

ഇതിനിടെ പ്രതിയെക്കുറിച്ച് ഏകദേശ ധാരണ പൊലീസിന് ലഭിച്ചതായാണ് വിവരം. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടെന്ന നിർദ്ദേശം

ദേവനന്ദയെ പുഴയിലെറിഞ്ഞതാണെന്നു നിഗമനം: അറസ്റ്റ് ഉടൻ

തിങ്കളാഴ്ച ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം...

ദേവനന്ദ പുഴയിൽ വീണത് തടയിണയില്‍ നിന്നല്ല: നിർണ്ണായക കണ്ടെത്തലുമായി ഫോറൻസിക് ഉദ്യോഗസ്ഥർ

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വല്‍സല എന്നിവരടങ്ങുന്ന

ദേവനന്ദയുടെ മരണം നടന്ന അതേ സ്ഥലത്ത് 10 വർഷത്തിനുള്ളിൽ മരിച്ചത് അഞ്ചുപേർ പേർ: ഭയവും ദുരൂഹതയും ചൂഴ്ന്നുനിൽക്കുന്ന ഇത്തിക്കരയാറ്റിൻ തീരം

അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. കനാല്‍ തുറന്നിരുന്നതിനാല്‍ വലിയ ശക്തിയില്‍ ജലപ്രവാഹമുണ്ടായിരുന്നു. ഈ സ്ഥലത്ത് പത്തുവര്‍ഷത്തിനുള്ളില്‍ അഞ്ചുപേര്‍ മരണപ്പെട്ടിട്ടുണ്ട്.

കൈതക്കാടുകളും കൂർത്ത കല്ലുകളുമുള്ള പുഴയിൽ ദേവനന്ദ തനിയെ വീണാൽ മുറിവുകൾ ഉണ്ടാകില്ലേ?: പിന്നെന്തുകൊണ്ട് മൃതദേഹത്തിൽ മുറിവുകളില്ല?: തിരയുന്നത് ഈ ചോദ്യത്തിനുത്തരം

കാണാതായി ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി മരിച്ചതെന്നതാണ് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നത്. കാണാതായി മിനിട്ടുകൾക്കകംതന്നെ അന്വേഷണം തുടങ്ങിയിരുന്നു. പുഴയിലടക്കം അപ്പോൾത്തന്നെ

ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു, പക്ഷേ മൃതദേഹം കിട്ടിയത് പിറ്റേന്ന്: അന്തിമ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻമാരുടെ മൂന്നംഗ സംഘം ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഇന്ന് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ....

നമ്മുടെ ദേവനന്ദ ദൈവത്തിനടുത്തേക്ക് പോയി: ഒന്നാം ക്ലാസിൽ ദേവനന്ദയില്ലാത്ത ആദ്യദിനം കണ്ണുനിറഞ്ഞ് കൂട്ടുകാരും പ്രീതടീച്ചറും

കണ്ണുനീരുമായി അവർ തങ്ങളുടെ കൊച്ചു കസേരകളിലിരുന്നപ്പോൾ ഒരുവാക്കുപോലും ഉരിയാടാൻ അധ്യാപകർക്കുമായില്ല....

Page 1 of 31 2 3