ട്രംപ് പറയുന്നതുകേട്ട് കുത്തിവയ്ക്കരുത്, ചത്തുപോകും: അണുനാശിനി കുത്തി വച്ചാല്‍ വൈറസിനെ നശിപ്പിക്കാമെന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്ക് എതിരെ ഡെറ്റോൾ
അണുനാശിനി അപകടകരമായ വസ്തുക്കളാണ്. ഇത് കഴിച്ചാൽ വിഷമാണ്. ബാഹ്യമായി ശരീരത്തിൽ പുരട്ടിയാൽപോലും ചർമ്മത്തിനും കണ്ണിനും ശ്വസനവ്യവസ്ഥയ്ക്കും അപകടകരമാണെന്ന് കമ്പനി പറയുന്നു...