നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ രണ്ടു ഫ്‌ളാറ്റുകള്‍ നിലംപൊത്തി

മരടിലെ ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണ തകര്‍ത്തു. സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ രണ്ടെണ്ണമാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. കുണ്ടന്നൂര്‍