ദില്ലി കലാപം: ജെഎന്‍യു വിദ്യാര്‍ത്ഥിനി ദേവാംഗന കലിതക്ക് ജാമ്യം
കഴിഞ്ഞ മേയിൽ അറസ്റ്റ് ചെയ്യപ്പെട്ട ദേവാംഗനയോട് ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാനും കോടതി ആവശ്യപ്പെട്ടു.