കർഷക സമരത്തിൽ ചെങ്കോട്ട സംഘർഷത്തിലെ പ്രതി; പഞ്ചാബി നടന് ദീപ് സിദ്ധു വാഹനാപകടത്തില്‍ മരിച്ചു
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ധു
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ധു
റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്കിയ ദീപ് സിദ്ദു ബിജെപിക്കാരനാണെന്ന് കര്‍ഷക സംഘടനകള്‍