അഡ്വ. ഹരീഷ് വാസുദേവന്റെ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി ദളിത് സംഘടനകൾ ഇന്ന് കൊച്ചിയിൽ പ്രതിഷേധം നടക്കുമ്പോൾ ഹരീഷ് വാസുദേവൻ സ്ഥലത്ത് ഇല്ലായിരുന്നു.