അമിതാഭ് ബച്ചൻ ദാദാസാഹെബ് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി
വളരെയധികം നർമം നിറഞ്ഞ വാക്കുകളോടെയാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ബച്ചൻ പ്രസംഗിച്ചത്.
വളരെയധികം നർമം നിറഞ്ഞ വാക്കുകളോടെയാണ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ബച്ചൻ പ്രസംഗിച്ചത്.
വില്ലന്‍ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ നിത്യവസന്തത്തിന്റെ ഭാഗമായി മാറിയ പ്രമുഖ നടന് പ്രാണ്‍ കിഷന് സികന്തിന് ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ആദരമായി