ഡി കെ ശിവകുമാർ വിഷയത്തിൽ മിണ്ടരുതെന്ന് കർണ്ണാടക ബിജെപി അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി
ഡി കെ ശിവകുമാർ വിഷയത്തിൽ ഇടപെടരുതെന്നും, പ്രതികരണങ്ങൾ നടത്തരുതെന്നും ബിജെപി കർണ്ണാടക അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി.
ഡി കെ ശിവകുമാർ വിഷയത്തിൽ ഇടപെടരുതെന്നും, പ്രതികരണങ്ങൾ നടത്തരുതെന്നും ബിജെപി കർണ്ണാടക അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി.
ഗുജറാത്തിലെ കോൺഗസ്സ് എം എൽ ഏമാരെ ഒളിവിൽപ്പാർപ്പിച്ചിരിക്കുന്ന കർണ്ണാടക ഊർജ്ജമന്ത്രി ഡി കെ ശിവകുമാറിന്റെ വീട്ടിൽ നടന്ന ആദായനികുതി വകുപ്പ് റെയിഡ്