കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്ന സംഭവം; ഓപ്പറേഷന് പി ഹണ്ടിൽ സംസ്ഥാനത്ത് 47 പേര് അറസ്റ്റില്‍ റെയ്ഡിൽ അറസ്റ്റിലായവരില്‍ ഐടി പ്രൊഫഷണലുകളും ഉണ്ടെന്ന് പോലീസ് പറയുന്നു.