സിഎസ് ചന്ദ്രിക പിണറായിയുടെ മാനസപുത്രി; അങ്ങനെ പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ല: ബി ഗോപാലകൃഷ്ണന്
സാഹിത്യസ്ഥാനത്തിനുള്ള സ്വാര്‍ത്ഥതയുടെ മോഹമാണ് ചന്ദികയുടെ വാക്കുകളിലെ ഇംഗിതം.
സാഹിത്യസ്ഥാനത്തിനുള്ള സ്വാര്‍ത്ഥതയുടെ മോഹമാണ് ചന്ദികയുടെ വാക്കുകളിലെ ഇംഗിതം.
വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കല്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തത് ഡോ. ജോര്‍ജ് ഓണക്കൂറായിരുന്നു.