ഇതുപോലെ ക്രൂരമായ ഒരു രാഷ്ട്രീയം രാജ്യം മുന്‍പൊരിക്കലും കണ്ടിട്ടില്ല: ശിവസേന അവര്‍ (മോദിയും അമിത് ഷായും) ആഗ്രഹിച്ചത് നടന്നു. രാജ്യം ഇപ്പോള്‍ അപകടത്തിലാണ്.