മോദി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രതീകം; സോണിയ ഗാന്ധി
'സമാധാനവും ഐക്യവും നിലനിര്‍ത്തുക, സല്‍ഭരണത്തിലൂടെ ഭരണഘടനയെ സംരക്ഷിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ ചുമതല. എന്നാല്‍, സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്

സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു ആനന്ദ് ശര്‍മ മോദിക്കതിരെ രംഗത്ത് വന്നത്.