മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്തെ ഖനന വിലക്ക് പിന്‍വലിച്ചു സംസ്ഥാനത്തെ 14 ജില്ലകൾക്കും വേണ്ടിയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്.