സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഇന്ത്യ; ഭീകരവാദം തടയാന്‍ ശ്രീലങ്കയ്ക്ക് 335 കോടി,വായ്പയായി 2865 കോടിയും അനുവദിച്ച് മോദി
ശ്രീലങ്കയ്ക്ക് 3200 കോടി രൂപ വായ്പനല്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
ശ്രീലങ്കയ്ക്ക് 3200 കോടി രൂപ വായ്പനല്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.