അവശ്യവസ്തുക്കളുടെ ജിഎസ് ടി വർദ്ധന; കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി അപലപിച്ച് സിപിഎം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആചരിക്കുന്ന മോദി സർക്കാരിന്റെ പൗരന്മാർക്കുള്ള ‘സമ്മാനം’ ഇതാണ്