മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിന് ക്ലീന്‍ ചിറ്റ്; എതിർപ്പുമായി ജലീലിന്റെ കുടുംബം
പോലീസ് ഗൂഢാലോചന ഇല്ലെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു
പോലീസ് ഗൂഢാലോചന ഇല്ലെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു
പോലീസിനുനേരെ വെടിയുതിർത്തത് ഒപ്പമുണ്ടായിരുന്ന ചന്ദ്രു
കടയിലെത്തിയ മാവോയിസ്റ്റുകള്‍ ജലീലിന്റെ ചിത്രമുള്ള “കാട്ടുതീ” ബുള്ളറ്റിൻ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു