എറണാകുളത്ത് കോവിഡ് ബാധിതൻ തൂങ്ങി മരിച്ച നിലയിൽ രതീഷിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വിവരം അറിഞ്ഞ ശേഷമായിരുന്നു മരണം