രാജ്യത്തെ മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തിയ സംസ്ഥാനം; ഇന്ത്യ ടുഡേ അവാര്‍ഡ് കേരളത്തിന്
പട്ടികയില്‍ കേരളം നൂറില്‍ 94.2 പോയന്റാണ് നേടിയത്.
പട്ടികയില്‍ കേരളം നൂറില്‍ 94.2 പോയന്റാണ് നേടിയത്.
കഴിഞ്ഞ ആറുമാസത്തിലേറയായി കൊവിഡിനോട് പോരാടുന്നത് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരാണ്.
കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 290.98 കോടി രൂപയോളമായിരുന്നു ശേഖരിക്കപ്പെട്ടത്.