സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി: ആകെ മരണം 63 ആയി
മരിച്ച മൂന്നുപേരും 70 വയസുകഴിഞ്ഞവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 63 ആയി