യുപിയില്‍ വാക്‌സിൻ മാറി നൽകി; ആദ്യം കൊവിഷീൽഡ് കുത്തിവയ്‌പ്പെടുത്തവർക്ക് രണ്ടാമത് കിട്ടിയത് കൊവാക്‌സിൻ
വാക്സിന്‍ മാറി നല്‍കിയത് ഉദ്യോഗസ്ഥർക്ക് സംബന്ധിച്ച പിഴവാണെന്ന് സിദ്ധാർത്ഥ് നഗർ ഡി എം ഒ സന്ദീപ് ചൗധരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍
വാക്സിന്‍ മാറി നല്‍കിയത് ഉദ്യോഗസ്ഥർക്ക് സംബന്ധിച്ച പിഴവാണെന്ന് സിദ്ധാർത്ഥ് നഗർ ഡി എം ഒ സന്ദീപ് ചൗധരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍
നിങ്ങള്‍ക്ക് ജനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയില്ല, വാക്സിന്‍ നല്‍കാന്‍ കഴിയില്ല, മരുന്നുകളും ആശുപത്രി കിടക്കകളും നല്‍കാന്‍ കഴിയില്ല
ആശുപത്രികളില്‍ രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍റെ പരമാവധി ലഭ്യത ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.