കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടി അതേസമയം ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.