ബിജെപിയ്ക്ക് കോര്‍പ്പറേറ്റുകളുടെ സംഭാവന 472 കോടി രൂപ ; 75 ശതമാനവും നല്‍കിയത് ടാറ്റ ഗ്രൂപ്പ്
രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ വാർഷിക സംഭാവന റിപ്പോർട്ടുകൾ പ്രകാരമുളള കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.