നടപടികളിൽ അതൃപ്തി, അന്തർ സംസ്ഥാന തൊഴിലാളികൾക്കായി കുറെകൂടി മെച്ചപ്പെട്ട കാര്യങ്ങൾ ചെയ്യാമായിരുന്നു -നീതി ആയോഗ്
കോടിക്കണക്കിന് തൊഴിലാളികളാണ് ഭക്ഷണവും കിടപ്പാടവും പണവുമില്ലാെത കഷ്ടപ്പെട്ടത്. ഈ മാസാദ്യം മുതൽ അവരിൽ കുറേപേർ കാൽനടയായും മറ്റും സ്വന്തം ഗ്രാമങ്ങളിലേക്ക്