വ്യാഴാഴ്ച മുതൽ അഞ്ചാംഘട്ട കോവിഡ് അൺലോക്കിങ്, കൂടുതൽ ഇളവുകൾ; സിനിമ വ്യവസായത്തിന് പരിഗണന,മൾട്ടിപ്ലക്സ് തുറന്നേക്കും
രാജ്യത്ത് അൺലോക്ക് 5 .0ന് വ്യാഴാഴ്ച തുടക്കമാകും
രാജ്യത്ത് അൺലോക്ക് 5 .0ന് വ്യാഴാഴ്ച തുടക്കമാകും
നിലവിൽ ഓഫീസുകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാൻ അനുമതി നൽകി. പ്രദേശങ്ങളിലെ കടകൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കാം.