കർണാടക കോൺഗ്രസ് അധ്യക്ഷന് ഡി കെ ശിവകുമാറിന് കൊവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നു.