നിർമ്മലയല്ല, ‘നിര്‍ബലാ’ സീതാരാമന്‍; സാമ്പത്തിക മാന്ദ്യത്തെ മുൻനിർത്തി പാർലമെന്റിൽ കോൺഗ്രസ് പ്രതിഷേധം

ഹിന്ദി ഭാഷയിൽ ദുര്‍ബലയായ എന്ന അര്‍ത്ഥത്തിലാണ് പ്രതിപക്ഷ എംപി നിര്‍മ്മലാ സീതാരാമനെ അത്തരത്തിൽ വിശേഷണം നൽകിയത്.