ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവന; പുതിയ അവാർഡ് നൽകാൻ തീരുമാനം കേരളാ സംസ്ഥാന അവാർഡ് വിതരണ വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.