64ല്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം; സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ തലസ്ഥാനത്ത്

ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അവരില്‍ 60 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം

കൊവിഡ്: കേരളത്തില്‍ സാമൂഹിക വ്യാപനത്തിന്‍റെ സൂചന; പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

അതേപോലെ തന്നെ സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികില്‍സ കൂടി ഉറപ്പാക്കണമെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ഗോവയില്‍ കൊവിഡ് സമൂഹവ്യാപനം ആരംഭിച്ചു എന്നത് അംഗീകരിക്കാതെ പറ്റില്ല; പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ മാസം അവസാനം വരെ കൊവിഡ് 19 മുക്തമായ സംസ്ഥാനമായിരുന്നു ഗോവ.

ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ കൊറോണ പടരുന്നു; സമൂഹ വ്യാപന സാധ്യതയെന്ന് വിലയിരുത്തല്‍

രോഗ വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ കൊറോണ ചൈനയില്‍ പിടിമുറുക്കിയപ്പോള്‍ തന്നെ രാജ്യം സാമ്പത്തികമായി വളരെ അധികം പ്രതിസന്ധി നേരിട്ടിരുന്നു.

മറച്ചുവച്ചിട്ട് കാര്യമില്ല; കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനം നടന്നു: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

സംസ്ഥാനത്ത് സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ആ ചുമതല ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.