‘സംവിധാന്‍ സുരക്ഷാ സമിതി’ ; ഭരണഘടന സംരക്ഷിക്കാന്‍ സമിതിയുമായി ഭീം ആര്‍മി
രാജ്യത്തെ ഭരണഘടനാ വിരുദ്ധമായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ ചെറുക്കാനുള്ള സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം.
രാജ്യത്തെ ഭരണഘടനാ വിരുദ്ധമായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ ചെറുക്കാനുള്ള സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം.
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ആര് ഗോപീകൃഷ്ണനാണ് രക്ഷാധികാരി.
പുതുതായി രൂപീകരിക്കുന്ന പോക്സോ സമിതിയുടെ മുൻകൈയ്യിൽ സ്കൂളുകളില്‍ കൗണ്‍സിലിങ് നിര്‍ബന്ധമാക്കും.