സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണന് സസ്പെൻഷൻ കഴിഞ്ഞ ദിവസമായിരുന്നു സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്.