കളക്ഷന് തുകയായി ലഭിച്ച 31 ലക്ഷം രൂപയുമായി ബെവ്കോ ജീവനക്കാരന് മുങ്ങി ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാല് ദിവസത്തെ കളക്ഷൻ തുകയുമായാണ് ഇയാൾ മുങ്ങിയത്