കോയമ്പത്തൂരിലെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സില്‍ ജീവനക്കാരെ അടിച്ചു വീഴ്ത്തി മുഖമൂടി ധരിച്ചയാളുടെ കവര്‍ച്ച; 812 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു

സ്ഥാപനത്തിലേക്ക് മുഖം മറച്ചെത്തിയ മോഷ്ടാവ് ജീവനക്കാരായ ദിവ്യ, രേണുക ദേവി എന്നിവരെ അടിച്ചു വീഴ്ത്തി ലോക്കറിന്‍റെ താക്കോല്‍