സ്വപ്നഭൂമിയുടെ പതനം: അമേരിക്കയിൽ തൊഴിലില്ലായ്മ അതിരൂക്ഷം, സ്വയം പിരിഞ്ഞു പോകുവാനുള്ള അവസരമൊരുക്കി കൊക്കോകോള

പോർട്ടോറിക്കോയി​ലും കാ​ന​ഡ​യി​ലും ഉ​ൾ​പ്പ​ടെ 4000ത്തോ​ളം ജീ​വ​ന​ക്കാ​രെ ​രി​ച്ചു​വി​ടാനോ സ്വ​യം പി​രി​ഞ്ഞു പോ​കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ൽ​കാനോ ആണ് കോള കമ്പനിയുടെ തീരുമാനം...

കൊക്കകോളയും തംസ് അപും നിരോധിക്കണമെന്ന ഹർജി: ഹർജിക്കാരന് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് കോടതി

വിഷയത്തില്‍ ഒരു സാങ്കേതിക പഠനവും നടത്താതെ ഹര്‍ജി സമര്‍പ്പിച്ചതിനാലാണ് കോടതി പിഴ ചുമത്തിയത്....

കര്‍ഷക പ്രതിഷേധം ആളിക്കത്തിയതിനെ തുടര്‍ന്ന് കൊക്കോകോള കമ്പനിക്ക് തമിഴ്‌നാട്ടിലെ ഈറോഡില്‍ 71 ഏക്കറില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു

അതിശക്തമായ കര്‍ഷക പ്രതിഷേധങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കോക്ക കോള പ്ലാന്റിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചു. ഈറോഡ് ജില്ലയിലെ പെരുന്ദുരൈയില്‍ 71