രാജ്യത്തെ സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രതിപക്ഷ എതിര്‍പ്പിനിടെ ശബ്ദവോട്ടോടുകൂടിയാണ് രാജ്യസഭ ബില്‍ പാസാക്കിയത്.