ഇന്ത്യയിലെ കർഷക പ്രക്ഷോഭം; പിന്തുണയുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെ സാഹചര്യം ആശങ്കാകുലമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.