ധാർമ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു കഴിഞ്ഞു.