ക്ലബ് ഒരു മോശം വാക്കാണെന്ന് കരുതുന്നില്ല; ‘അമ്മ’ ക്ലബ് തന്നെ: ഇടവേള ബാബു

'ക്ലബ്' എന്ന വാക്കിന്റെ അർത്ഥം 'ഒരു പ്രത്യേക ഇൻട്രെസ്റ്റ് അല്ലെങ്കിൽ ആക്ടിവിറ്റിക്ക് സമർപ്പിച്ചിരിക്കുന്ന അസോസിയേഷൻ' എന്നാണ്.