പരസ്യത്തില്‍ പറയും പോലെ സ്ത്രീകള്‍ കൂടെ വരുന്നില്ല; ക്ലോസ് അപ്പ് ടൂത്ത് പേസ്റ്റിനെതിരെ കേസ്

അന്താരാഷ്ട്ര ബ്രാന്റായ  ക്ലോസ് അപ്പ് ടൂത്ത് പേസ്റ്റിനെതിരെ ആന്റണി ഒലാറ്റുന്‍ഫേ എന്ന നൈജീരിയന്‍ പൗരന്‍ കോടതിയിലേക്ക്. ക്ലോസ് അപ്പ് ടൂത്ത് പേസ്റ്റ്